Uncategorized
‘ഡാൻസാഫ് സംഘത്തെ കണ്ട് ഓടിയത് ഗുണ്ടകൾ എന്ന് കരുതി’; പൊലീസിനോട് ഷൈനിന്റെ വിശദീകരണം

കൊച്ചി: ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകൾ എന്ന് തെറ്റിദ്ധരിച്ചതുകൊണ്ടാണ് താൻ ഓടിയതെന്ന് ഷൈൻ ടോം ചാക്കോ. ചോദ്യംചെയ്യലിനിടെയാണ് ഷൈൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.




