Uncategorized

അമ്പായത്തോട് സെന്റ് ജോർജ്ജ് ഇടവകയിൽ ഓശാന തിരുന്നാൾ ആചരിച്ചു

അമ്പായത്തോട്: അമ്പായത്തോട് സെന്റ് ജോർജ്ജ് ഇടവകയിൽ ഓശാന തിരുന്നാൾ ആചരിച്ചു. വി.കുർബാനയും, കുരുത്തോല പ്രദക്ഷിണവും നടന്നു. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുളള യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയാണ് ഓശാന തിരുനാൾ. ഓശാന തിരുകർമ്മങ്ങളുടെ ഭാഗമായി ഇടവക വികാരി ഫാ.അനീഷ്‌ കാട്ടാത്ത് വചന സന്ദേശവും, ഫാ.ജോസ് കാട്ടാത്ത് വിശുദ്ധ ബലിക്കും നേതൃത്വം നൽകി. ഓശാന തിരുനാളോടെ പീഡാനുഭവ വാരാചരണത്തിന് ഇന്ന് തുടക്കമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button