Uncategorized
വള്ളിത്തോട് പുഴയിൽ വെസ്റ്റ് ബംഗാൾ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

വള്ളിത്തോട് പുഴയിൽ വെസ്റ്റ് ബംഗാൾ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ഫയർഫോഴ്സും ഇരട്ടി പോലീസും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കൊണ്ടുപോകും. മരിച്ച വ്യക്തിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. ആധാർ കാർഡിലെ വിവരങ്ങൾ അനുസരിച്ച് ബിജയ് പരാജ്




