27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മമ്പറം സ്വദേശിനിയെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
Uncategorized

മമ്പറം സ്വദേശിനിയെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

കൂത്തുപറമ്പ്: മമ്പറം സ്വദേശിനിയെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസിൽ കെ.വി.അനിലിന്റെയും വിശാന്തിയുടെയും മകൾ നിവേദ്യ (24) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ടോടെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബെംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന നിവേദ്യ അസുഖമാണെന്നു പറഞ്ഞ് ജോലി സ്ഥലത്തുനിന്നു താമസ സ്ഥലത്തേക്ക് വൈകിട്ടോടെ പോയതായിരുന്നു

Related posts

ആര്‍.സി, ഡ്രൈവിങ് ലൈസന്‍സ് അച്ചടി ഉടന്‍ പുനരാരംഭിക്കും

Aswathi Kottiyoor

കണ്ണോത്ത്മല അപകടം: ജീപ്പിന്റെ ബ്രേക്ക് കേബിളുകളടക്കം പൊട്ടിയിട്ടുണ്ടെന്ന് മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ

Aswathi Kottiyoor

പ്രസവ അവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളോടുള്ള നിഷേധാത്മക നിലപാട് തിരുത്തണം: വനിതാ കമ്മിഷന്‍

Aswathi Kottiyoor
WordPress Image Lightbox