24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേളകം ഗ്രാമ പഞ്ചായത്ത് സ്ത്രീപദവി പഠന സർവ്വേ ഉദ്ഘാടനവും ഐഡൻ്റിറ്റി കാർഡ് വിതരണവും;
Uncategorized

കേളകം ഗ്രാമ പഞ്ചായത്ത് സ്ത്രീപദവി പഠന സർവ്വേ ഉദ്ഘാടനവും ഐഡൻ്റിറ്റി കാർഡ് വിതരണവും;

കണ്ണൂർ ജില്ല ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തും വിവിധ തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന സ്ത്രീപദവി പഠനത്തിനോടനുബന്ധിച്ച സർവ്വേ കേളകം ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷനായിരുന്നു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രീത ഗംഗാധരൻ, സജീവൻ പാലുമി ഗ്രാമപഞ്ചായത്തംഗം സുനിത രാജു 1 സെക്രട്ടറി പി.കെ.ശശീന്ദ്രൻ ,കമ്യൂണിറ്റി വുമൺഫെസിലിറ്റേറ്റർ അഞ്ജന കെ സി ഡി എസ് ചെയർപേഴ്സൺ രജനി പ്രശാന്തൻ ഐ സി ഡി എസ് സൂപ്പർവൈസർ സിപിലക്ഷ്മിക്കുട്ടിഎന്നിവർ പ്രസംഗിച്ചു. സെപ്തംബർ അവസാനത്തോടെ സർവ്വേ പൂർത്തിയാകും.

Related posts

പാരമ്പര്യേതര ട്രസ്റ്റി നിയമനം*

Aswathi Kottiyoor

മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടി! റോഡ്രിക്ക് സീസണ്‍ നഷ്ടം, തിരിച്ചടിയായത് അവസാന മത്സരത്തിലേറ്റ പരിക്ക്

Aswathi Kottiyoor

ഭൂമി കയ്യേറ്റത്തിൽ മാത്യു കുഴൽനാടനെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox