23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്വാതന്ത്ര്യദിനം: കൊച്ചി മെട്രോയിൽ 20 രൂപയ്ക്ക് യാത്ര
Kerala

സ്വാതന്ത്ര്യദിനം: കൊച്ചി മെട്രോയിൽ 20 രൂപയ്ക്ക് യാത്ര

സ്വാതന്ത്ര്യദി​നം പ്ര​മാ​ണി​ച്ച്​ യാ​ത്ര​ക്കാ​ർ​ക്ക്​ ഇ​ള​വു​ക​ളു​മാ​യി കൊ​ച്ചി മെ​ട്രോ. ഇന്ന് മെ​ട്രോ യാ​ത്ര​യ്‌ക്കാ​യു​ള്ള പ​ര​മാ​വ​ധി ടി​ക്ക​റ്റ് നി​ര​ക്ക് 20 രൂപ ആ​യി​രി​ക്കും. 20 രൂപ നിരക്കിൽ ഏതിടത്തേക്കും യാത്ര ചെയ്യാം. മി​നി​മം ടി​ക്ക​റ്റ് നി​ര​ക്ക് 10 രൂ​പ​യാ​യി തു​ട​രും. 30, 40,50, 60 ടിക്കറ്റുകൾക്കെല്ലാം 10, 20, 30, 40 എന്നിങ്ങനെ ഇളവുകൾ ലഭിക്കും.

രാ​വി​ലെ ആ​റ്​ മു​ത​ൽ രാ​ത്രി 11 വ​രെ ഈ ​നി​ര​ക്കു​ക​ൾ തു​ട​രും. പേ​പ്പ​ർ ക്യു​ആ​ർ, ഡി​ജി​റ്റ​ൽ ക്യൂ​ആ​ർ, കൊ​ച്ചി വ​ൺ കാ​ർ​ഡ് എന്നിവയ്ക്കും ഇളവുകൾ ലഭ്യമാണ്. കൊ​ച്ചി വ​ൺ കാ​ർ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് കാ​ഷ്‌ബാ​ക്കാ​യാ​ണ് ഇ​ള​വ് ലഭിക്കുകയെന്നും അധികൃതർ അറിയിച്ചു.

Related posts

വനം ഓഫീസുകൾ ജനസൗഹാർദ്ദമാകണം: മന്ത്രി എ കെ ശശീന്ദ്രൻ

Aswathi Kottiyoor

മൂന്നാം ഘട്ട ട്രയൽ റിപ്പോർട്ട് : കോവാക്സിന് മികച്ച ഫലപ്രാപ്തി – 77.8%.

Aswathi Kottiyoor

ഉ​പ​ഗ്ര​ഹ സ​ർ​വേ അ​ന്തി​മ ​രേ​ഖ​യ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox