24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മഴ തകർത്തുപെയ്‌തത്‌ കാസർകോട്ടും കണ്ണൂരും; കുറവ് തിരുവനന്തപുരത്ത്
Kerala

മഴ തകർത്തുപെയ്‌തത്‌ കാസർകോട്ടും കണ്ണൂരും; കുറവ് തിരുവനന്തപുരത്ത്

ഞായർ മുതൽ ചൊവ്വവരെ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ മഴ പെയ്‌തത്‌ കാസർകോട്‌ ജില്ലയിൽ. സംസ്ഥാനത്താകെ 119.7 മില്ലീമീറ്റർ മഴയാണ്‌ ശരാശരി ഈ രണ്ടുദിവസം കിട്ടിയത്‌. എന്നാൽ, കാസർകോട്‌ ജില്ലയിൽമാത്രം 308.2 മില്ലീമീറ്റർ പെയ്‌തു. കണ്ണൂരിലും നല്ല മഴ കിട്ടി (275.7). തിരുവനന്തപുരത്താണ്‌ ഏറ്റവും കുറവ്‌ പെയ്‌തത്‌ (6.8). ബുധനാഴ്‌ചയോടെ മഴ കുറയാൻ സാധ്യതയുണ്ടെങ്കിലും വടക്കൻകേരളത്തിൽ ഇടവിട്ട് മഴ തുടരുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.

Related posts

ശബരിമല വിമാനത്താവള പദ്ധതി : സ്ഥലമെടുപ്പ് വിജ്‌ഞാപനം ഉടൻ

Aswathi Kottiyoor

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം നാ​ളെ

Aswathi Kottiyoor

റെയിൽവേ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ർമാരു​ടെ ഒ​ഴി​വ് 570; അ​മി​ത ജോ​ലിഭാ​രം

Aswathi Kottiyoor
WordPress Image Lightbox