Uncategorized

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ പ്ര​തീ​കാ​ത്മ​ക ജ​ന​കീ​യ വി​ചാ​ര​ണ ആ​രം​ഭി​ച്ചു

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തീ​കാ​ത്മ​ക ജ​ന​കീ​യ വി​ചാ​ര​ണ ആ​രം​ഭി​ച്ചു. എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ ഡ​ൽ​ഹി​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ നി​ഷ്പ​ക്ഷ​ത ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നും ഭ​ര​ണ​ഘ​ട​നാ ലം​ഘ​നം ന​ട​ത്തി​യെ​ന്നു​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തു​ന്ന​ത്.

മു​ൻ ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ മീ​രാ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജ​ന​കീ​യ വി​ചാ​ര​ണ​യു​ടെ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. വോ​ട്ട​ർ​മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ച്ചു​വെ​ന്നും സു​പ്രീം​കോ​ട​തി​യി​ൽ തെ​റ്റാ​യ സ​ത്യ​വാം​ഗ്മൂ​ലം സ​മ​ർ​പ്പി​ച്ചു​വെ​ന്നും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പൗ​ര കു​റ്റ​പ​ത്ര​വും പ്ര​തി​പ​ക്ഷം അ​വ​ത​രി​പ്പി​ച്ചു.

മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി തു​ട​ങ്ങി​യ പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കു പു​റ​മെ മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​ർ, നി​യ​മ​വി​ദ​ഗ്ധ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രും പ്ര​തീ​കാ​ത്മ​ക പാ​ർ​ല​മെ​ന്‍റ​റി ന​ട​പ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. പ്ര​തി​ഷേ​ധ പ​രി​പാ​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഖാ​ർ​ഗെ​യു​ടെ വ​സ​തി​ക്ക് മു​ന്നി​ലും ഡ​ൽ​ഹി​യി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button