• Home
  • Kerala
  • *പൊട്ടിവീണ വൈദ്യുത കമ്ബിയില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്.*
Kerala

*പൊട്ടിവീണ വൈദ്യുത കമ്ബിയില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്.*

*പൊട്ടിവീണ വൈദ്യുത കമ്ബിയില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്.*

16 വയസായിരുന്നു. മണപ്പുറത്ത് താഴെ വയലിന് സമീപമാണ് അപകടം ഉണ്ടായത്. സൈക്കിളില്‍ സഞ്ചരിക്കുമ്ബോള്‍ പൊട്ടിവീണ കമ്ബിയില്‍ തട്ടിയാണ് ഷോക്കേറ്റത്.

ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ബന്ധുവീട്ടില്‍ പോയി മടങ്ങുമ്ബോഴാണ് മുഹമ്മദ് നിഹാല്‍ അപകടത്തില്‍പ്പെട്ടത്. ശക്തമായ മഴയിലും കാറ്റിലുമാണ് വൈദ്യുത കമ്ബി പൊട്ടി വീണത്.
______________

Related posts

ജില്ലയിൽ ഒന്ന് വരെ മഞ്ഞ അലർട്ട്*

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

മൂ​ന്നാം ​ക്ലാ​സ് പാ​ഠ്യ​പ​ദ്ധ​തി​യി​ൽ സം​സ്കൃ​തം ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സം​സ്കൃ​ത ​ഭാ​ര​തി

Aswathi Kottiyoor
WordPress Image Lightbox