• Home
  • Uncategorized
  • പൊലീസ് സേനയിൽ 1831 പേർക്ക് കൂടി നിയമനം: ശുപാർശ അയച്ചു തുടങ്ങി
Uncategorized

പൊലീസ് സേനയിൽ 1831 പേർക്ക് കൂടി നിയമനം: ശുപാർശ അയച്ചു തുടങ്ങി

സംസ്ഥാന പൊലീസ് സേനയിൽ നിലവിലുള്ള 1831 ഒഴിവുകളിലേക്ക് പി എസ് സി നിയമന ശുപാർശ അയച്ചു തുടങ്ങി. വെള്ളിയാഴ്‌ച 1155 പേർക്ക് ശുപാർശ അയച്ചു. സിവിൽ പൊലീസ് ഓഫീസർ തസ്‌തികയിലേക്കാണ് നിയമനം.

വനിതാ പൊലീസ്- 260, കെ എ പി രണ്ട്- 294, കെ എ പി മൂന്ന്- 257, കെ എ പി അഞ്ച്- 123, എസ് എ പി തിരുവനന്തപുരം- 221 എന്നിങ്ങനെയാണ് നിയമന ശുപാർശ. ബാക്കിയുള്ളവർക്ക് രണ്ട് ദിവസത്തിനകം അയക്കും. പരീക്ഷയും റാങ്ക് പട്ടിക പ്രസിദ്ധീകരണവും നിയമന ശുപാർശയും റെക്കോർഡ് സമയത്തിനുള്ളിലാണ് പി എസ് സി പ്രസിദ്ധീകരിച്ചത്

Related posts

വിവാഹ സംഘത്തിന്റ കാര്‍ അപകടത്തില്‍പ്പെട്ടു; വധൂവരന്‍മാര്‍ അടക്കം അഞ്ച് പേര്‍ മരിച്ചു

Aswathi Kottiyoor

വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ഡിഎൻഎ ടെസ്റ്റ് അട്ടിമറിച്ചു’; ഒടുവിൽ സജിമോനെ പുറത്താക്കി സിപിഎം

Aswathi Kottiyoor

കൊതിച്ചത് ‘കിങ്’ ആകാൻ, ഉരുക്കുകോട്ടയിൽ തകർന്നടിഞ്ഞു; ജെഡിഎസിന്റെ ഭാവി ചോദ്യചിഹ്നം

Aswathi Kottiyoor
WordPress Image Lightbox