24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു
Kerala

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. വാണിജ്യ സിലിണ്ടറിന് 83 രൂപയാണ് കുറച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1773 രൂപയായി.

കൊല്‍ക്കത്തയില്‍ 1875.50 രൂപയാണ് 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില. മുംബൈയിലും ചെന്നൈയിലും സിലിണ്ടറിന് യഥാക്രമം 1725 രൂപയും 1937 രൂപയും നല്‍കിയാല്‍ മതി. എല്ലാ മാസവും ഒന്നാം തീയതിയാണ് പാചക വാതക സിലിണ്ടറിന്റെ വില എണ്ണ വിതരണ കമ്പനികള്‍ നിര്‍ണയിക്കുന്നത്.

Related posts

വരുന്നൂ, 500 ഏക്കറില്‍ മാതൃകാ കൃഷിത്തോട്ടം ; പദ്ധതി നടപ്പാക്കുന്നത്‌ സഹകരണ സംഘങ്ങള്‍ മുഖേന

Aswathi Kottiyoor

മിന്നല്‍പ്രളയം : സിക്കിമില്‍ മരണം 40 ആയി , മൂവായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

Aswathi Kottiyoor

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഉ​രു​വ​ച്ചാ​ൽ സ്വ​ദേ​ശി​നി​യും

Aswathi Kottiyoor
WordPress Image Lightbox