Uncategorized

മാസപ്പടി കേസ്: സർക്കാരിന് തിരിച്ചടി, എസ്ഐടി രൂപീകരിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി കോടതി

കൊച്ചി: മാസപ്പടി കേസിൽ എസ്ഐടി രൂപീകരിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി കോടതി. എഫ്ഐആർ ഇടാതെ എസ്ഐടി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. വിജിലൻസിന് എഫ്ഐആർ ഇട്ട് അന്വേഷിക്കാം. അഴിമതി തടയൽ നിയമപ്രകാരം ഉടൻ കേസെടുക്കണമെന്നും മതിയായ തെളിവുകൾ ഉണ്ടെന്നും കോടതി വ്യക്തമാക്കി. കാലതാമസം ഇല്ലാതെ അന്വേഷണം പൂർത്തിയാക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button