24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്രസംഗത്തിനിടെ എം കെ മുനീർ വേദിയിൽ കുഴഞ്ഞുവീണു
Kerala

പ്രസംഗത്തിനിടെ എം കെ മുനീർ വേദിയിൽ കുഴഞ്ഞുവീണു

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധത്തിനിടെ മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍ എംഎൽഎ കുഴഞ്ഞുവീണു. വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ വേദിയിലുണ്ടായിരുന്ന നേതാക്കൾഅദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയിൽഇരുത്തി. മുനീറിന്‍റെ ആരോഗ്യനിലയിൽആശങ്കയില്ലെന്നാണ് റിപ്പോർട്ട്. സി പി ജോണ്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് മുനീര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റത്. മൈക്കിനു മുന്നിൽഒന്ന് രണ്ടു വാക്കുകള്‍ പറഞ്ഞതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.

Related posts

സിം​ഗ​പ്പൂ​രി​ലും നി​യ​ന്ത്ര​ണം; ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള​വ​ർ​ക്ക് യാ​ത്രാ വി​ല​ക്ക്

Aswathi Kottiyoor

വൈ​ദ്യു​തിമേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ നാ​ളെ പ​ണി​മു​ട​ക്കും

Aswathi Kottiyoor

വില കുതിച്ചുയരും ; പണപ്പെരുപ്പം ഉയരാൻ കാരണമാകുമെന്ന് വിദ​ഗ്ധർ

Aswathi Kottiyoor
WordPress Image Lightbox