Uncategorized

ഗ്യാനേഷ് കുമാറിനെതിരെ രാജ്യതലസ്ഥാനത്ത് വൻ പ്രതിഷേധം; എം.എ. ബേബി അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ

ഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്നും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് വൻ പ്രതിഷേധം. വിവിധ രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി-യുവജന സംഘടനകളുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.ജന്തർ മന്തറിലേക്കായിരുന്നു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സംഘടനകളുടെ പതാകകൾക്കൊപ്പം ഭരണഘടനയും അംബേദ്കറിൻ്റെ ചിത്രവുമെല്ലാമേന്തിയാണ് പ്രതിഷേധിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് ജന്തർമന്തറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button