Uncategorized

സ്കൂൾ ബസ്സിനു നേരെ കാട്ടുപോത്തിന്റെ ആക്രമണം; കുട്ടികൾക്ക് നിസ്സാര പരിക്ക്

മാനന്തവാടി: സ്കൂൾ ബസ്സിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം. പിലാക്കാവ് പഞ്ചാരക്കൊല്ലിയിലാണ് സംഭവം. ആക്രമണത്തിൽ ബസ്സിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
​റോഡരികിലെ തേയിലത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന കാട്ടുപോത്ത് പെട്ടെന്ന് റോഡിലേക്ക് ചാടി ബസ്സിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.
​

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button