Uncategorized

അ​മ്മ​യു​ടെ​യും കു​ട്ടി​യു​ടെ​യും ചി​ത്രം ഉ​പ​യോ​ഗി​ക്ക​രു​ത്; ബേ​ബി ഫോ​ർ​മു​ല ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി മ​ഹാ​രാ​ഷ്ട്ര എ​ഫ്ഡി​എ

മും​ബൈ: ബേ​ബി ഫോ​ർ​മു​ല ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി മ​ഹാ​രാ​ഷ്ട്ര എ​ഫ്ഡി​എ ക​മ്മി​ഷ​ണ​ർ തു​ക്കാ​റാം മു​ണ്ടെ. ബേ​ബി ഫോ​ർ​മു​ല ഉ​ത്പ​ന്ന​ങ്ങ​ളി​ൽ അ​മ്മ​യു​ടെ​യും കു​ട്ടി​യു​ടെ​യും ചി​ത്രം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ഇ​തു​കൂ​ടാ​തെ മു​ല​പ്പാ​ൽ ആ​ണ് ഉ​ത്ത​മം എ​ന്ന് എ​ന്നെ​ഴു​ത​ണ​മെ​ന്നും എ​ഫ്ഡി​എ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കാ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ ഡി​സ്കൗ​ണ്ട് നി​ര​ക്കി​ൽ വി​ൽ​ക്കു​ക​യോ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​നോ പാ​ടി​ല്ലെ​ന്നും എ​ഫ്ഡി​എ അ​റി​യി​ച്ചി​ട്ടു​ണ്ട്.

മു​ല​പ്പാ​ലി​ന്‍റെ പ്രാ​ധാ​ന്യം പ്ര​ച​രി​പ്പി​ക്കാ​നാ​ണ് ന​ട​പ​ടി​യെ​ന്നും കു​ഞ്ഞു​ങ്ങ​ൾ​ക്ക് മു​ല​പ്പാ​ൽ കൊ​ടു​ക്കു​ന്ന​ത് കു​റ​ഞ്ഞു​വ​രു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളു​ണ്ടെ​ന്നും തു​ക്കാ​റാം മു​ണ്ടെ വ്യ​ക്ത​മാ​ക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button