23.8 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു.
kannur

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു.

കണ്ണൂർ: കണ്ണൂർ അഴീക്കോട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. എഴുത്താണി ബാബുവിന്റെ വീട്ടിലെ ഫ്രിഡ്ജ് ആണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. വീടിന്റെ തേപ്പുൾപ്പെടെ പൊളിഞ്ഞു വീണു. ആർക്കും പരിക്കില്ല

Related posts

വോട്ടെടുപ്പിന് ജില്ല ഒരുങ്ങി; പോളിംഗ് സമയം രാവിലെ എഴ് മുതല്‍ വൈകിട്ട് ഏഴ് വരെ

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച 634 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി

Aswathi Kottiyoor

മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് യോ​ഗം

Aswathi Kottiyoor
WordPress Image Lightbox