Uncategorized

തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്; പാലക്കാട് പട്ടഞ്ചേരി പഞ്ചായത്ത് പിടിച്ചടക്കി എൽഡിഎഫ്

പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിൽ വിജയ കുതിപ്പ് നടത്തി എൽഡിഎഫ്. കരുത്തുറ്റ നേതാവായ ബിന്ദു കുമാരിയാണ് വിജയിച്ചത്. ഇടുക്കി ജില്ലയിൽ മുട്ടം പഞ്ചായത്തിലെ ഒൻപതാം വാർഡിൽ യുഡിഎഫാണ് വിജയിച്ചത്. മുട്ടം പോളിടെക്നിക്കിലായിരുന്നു വോട്ടെണ്ണൽ. പെരളശ്ശേരി പഞ്ചായത്ത് ബാവോട് ഈസ്റ്റ് വാർഡിൽ യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. എൽഡ‍ിഎഫ് സ്ഥാനാർത്ഥി കെ വി രതീശൻ 65 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button