24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഭക്തിയുടെ നിറവിൽ കൈരാതി കിരാത ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ നടന്നു
Iritty

ഭക്തിയുടെ നിറവിൽ കൈരാതി കിരാത ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ നടന്നു

ഇരിട്ടി: ഭക്തിയുടെ നിറവിൽ മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ശനിയാഴ്ച ഉദയാസ്തമനപൂജ നടന്നു. പുലർച്ചെ 5 മണിമുതൽ ആണ് ചടങ്ങുകൾ ആരംഭിച്ചത്. മലയോര മേഖലകളിൽ നിന്നടക്കം നിരവധി ഭക്തജനങ്ങളാണ് പൂജാ ചടങ്ങുകളിൽ പങ്കെടുക്കാനായി ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. ഉച്ചക്ക് പ്രസാദ ഊട്ട് , വൈകുന്നേരം നിറമാല, ഭഗവതിസേവ, വലിയ ചുറ്റുവിളക്ക് എന്നിവക്ക് പുറമെ തിരുവാതിര, പ്രൊഫ. കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ചാക്യാർ കൂത്ത് എന്നിവയും നടന്നു.

Related posts

വ്യാജ ഇൻഷൂറൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയതിന് ഇരിട്ടി സ്വദേശിക്കെതിരേ കേസ്

Aswathi Kottiyoor

നടപ്പാലത്തിൽ നിന്നും വീണ് മരണം – ഉരുപ്പുംകുണ്ട് തോടിനു കുറുകെ കോൺക്രീറ്റ് പാലം വേണമെന്ന് ആവശ്യം ശക്തമാകുന്നു

Aswathi Kottiyoor

യു​ഡി​എ​ഫ് ​ അ​യ്യ​ൻ​കു​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ർ​ച്ച് 22ന്

Aswathi Kottiyoor
WordPress Image Lightbox