Uncategorized
ഏഷ്യൻ ഗെയിംസ്; കബഡിയിൽ ഇന്ത്യക്ക് ഇരട്ട സ്വർണം

ഏഷ്യൻ ഗെയിംസിൽ കബഡിയിൽ ഇന്ത്യക്ക് ഇരട്ട സ്വർണം. പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചാണ് ഇന്ത്യ സ്വർണം നേടിയത്. നേരത്തെ വനിതാ കബഡിയിലും സ്വർണം നേടിയിരുന്നു.