Uncategorized

തലക്കാണി ഗവ. യു.പി. സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ നാടിന് സമർപ്പിച്ചു

കൊട്ടിയൂർ:തലക്കാണി ഗവ.യു.പി.സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി തോമസ് ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ജയലക്ഷ്മി പി.കെ, ജോളി സെബാസ്റ്റ്യൻ, റോസമ്മ ഒ.കെ, രജിത കെ.ആർ, സിൽജ പി എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനം കൂടുതൽ എളുപ്പമാക്കുന്നതിനാണ് ഡിജിറ്റൽ സ്ക്വയർ യാഥാർത്ഥ്യമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button