Uncategorized

ത​ണ്ണീ​ർ​മു​ക്കം സ്വ​ദേ​ശി​യു​ടെ കൊ​ല​പാ​ത​കം; പ്ര​തി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ത​ണ്ണീ​ർ​മു​ക്കം സ്വ​ദേ​ശി സ​ന്തോ​ഷി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. സ​ന്തോ​ഷി​ന്‍റെ സ​മീ​പ​വാ​സി​യാ​ണ് പ്ര​തി. ഇ​യാ​ളു​ടെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ളെ ശ​ല്യം ചെ​യ്ത​തി​ലു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

മ​ക​ളെ സ​ന്തോ​ഷ് ശ​ല്യം ചെ​യ്തെ​ന്ന പ​രാ​തി​യു​മാ​യി പ്ര​തി നേ​ര​ത്തെ പൊ​ലി​സി​നെ സ​മീ​പി​ച്ചി​രു​ന്നു. പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ക​ളെ ശ​ല്യം ചെ​യ്ത​ത് ചോ​ദി​ക്കാ​നാ​യി പ്ര​തി സ​ന്തോ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.

തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ പ്ര​തി സ​ന്തോ​ഷി​നെ മു​ള​വ​ടി കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. സ​ന്തോ​ഷ് മ​രി​ച്ച​ത് അ​റി​ഞ്ഞ് ഒ​ളി​വി​ൽ പോ​യ പ്ര​തി ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ത്ത​ല പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button