Uncategorized

മൈ പൊലീസ് സ്റ്റേഷൻ പദ്ധതിയെക്കുറിച്ച് എഡിജിപിയുടെ ചോദ്യത്തിന് ഉത്തരമില്ല, കരുനാ​ഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോ

കൊല്ലം: മൈ പൊലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോ. എഡിജിപി പി വിജയന്റെ സ്റ്റേഷൻ സന്ദർശനത്തിന് പിന്നാലെയാണ് നടപടി. അഡീഷണൽ എസ്പിയാണ് പൊലീസുകാർക്ക് മെമ്മോ നൽകിയത്. കഴിഞ്ഞ ദിവസമാണ് എഡിജിപി പി വിജയൻ കൊല്ലത്തെത്തിയത്. കരുനാ​ഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു. അതുപോലെ തന്നെ എഡിജിപി വരുന്ന സമയത്ത് സ്റ്റേഷൻ പരിസരം ശുചിയായിരുന്നില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button