Uncategorized

വീണ്ടും എയറിലായി; സ്വകാര്യ പരിപാടികൾക്കായി വീണ്ടും സർക്കാർ വാടക ഹെലികോപ്റ്റർ ഉപയോഗിച്ച് മുഖ്യമന്ത്രി

സ്വകാര്യ പരിപാടികൾക്കായി വീണ്ടും സർക്കാരിന്റെ വാടക ഹെലികോപ്റ്റർ ഉപയോഗിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ഇന്ന് പാലക്കാടും തൊടുപുഴയും സ്വകാര്യ പരിപാടിക്ക് മുഖ്യമന്ത്രി ഹെലികോപ്റ്ററിലാണ് എത്തിയത്. പാലക്കാട് ചിറ്റൂരിൽ അന്തരിച്ച മുൻ എംഎൽഎ കെ അച്ചുതന് അന്തിമോപചാരം അർപ്പിക്കാനും തൊടുപുഴയിൽ അന്തരിച്ച മുൻ എംഎൽഎ ജോസ് കുറ്റിയാനിക്കും അന്തിമോപചാരം അർപ്പിക്കാനുമാണ് അദ്ദേഹം ഹെലികോപ്റ്ററിൽ എത്തിയത്.

പ്രതിപക്ഷനേതാവായിരിക്കെ സർക്കാർ ഹെലികോപ്റ്റർ വാങ്ങിയതിനെ വി ഡി സതീശൻ എതിർത്തിരുന്നു. സർക്കാർ ഹെലികോപ്റ്റർ വാങ്ങിയതിനെ വി ഡി സതീശൻ അന്ന് ധൂർത്തെന്നും ആരോപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button