Uncategorized
ചെന്നൈയിൽ ടിവികെ പ്രാദേശിക നേ താവിനെ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. നിരവ ധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കണ്ണ ൻ ആണ് കൊല്ലപ്പെട്ടത്. ചെന്നൈയ്ക്ക് സ മീപം അഡയാറിലാണ് കഴിഞ്ഞ ദിവസം രാ ത്രി കൊലപാതകം നടന്നത്.
എഐഎഡിഎംകെ വിട്ടാണ് കണ്ണൻ ടിവി കെയിൽ ചേർന്നത്. 2009ലെ ശിവ കൊല ക്കേസിൽ കണ്ണന് പങ്കുണ്ടായിരുന്നതായി ത മിഴ്നാട് പൊലിസ് പറയുന്നു. ഇതേതുടർന്നു ള്ള പ്രതികാരമാണ് കണ്ണൻ്റെ കൊലപാതക ത്തിലേക്ക് നയിച്ചതെന്നാണ് പൊലിസ് ഭാ ഷ്യം.
ശിവയുടെ മരുമകൻ്റെ നേതൃത്വത്തിലുള്ള ഒ രു സംഘമാണ് കണ്ണനെ വെട്ടിക്കൊലപ്പെടു ത്തിയത്. തുടർന്ന് പ്രതികൾ ഒളിവിൽ പോ യി. കണ്ണന്റെ മൃതദേഹം ആശുപത്രിയിലേ ക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃത ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പ്രതി കളെ പിടികൂടാൻ പൊലിസ് പ്രത്യേക അ ന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.



