25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ഇരിട്ടി മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് സമീപം കാറും ചെങ്കൽ കയറ്റിവരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അപകടം
Iritty

ഇരിട്ടി മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് സമീപം കാറും ചെങ്കൽ കയറ്റിവരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അപകടം

ഇരിട്ടി മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് സമീപം കാറും ചെങ്കൽ കയറ്റിവരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അപകടം.
കാർയാത്രികരായ 2 പേർക്ക് ഗുരുതര പരിക്ക്. തലശേരി പിലാക്കൂൽ സ്വദേശികൾക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 2.30 ഓടെയായിരുന്നു അപകടം.

Related posts

നടുവനട് സമദർശിനി ഗ്രന്ഥാലയം 66ാമത് വാർഷികാഘോഷം നാളെ

Aswathi Kottiyoor

ജോയിന്റ് ആർ ടി ഒ ഡാനിയൽ സ്റ്റീഫന് യാത്രയയപ്പു നൽകി

Aswathi Kottiyoor

കൂട്ടുപുഴ പാലം – അവസാനഘട്ട വാർപ്പ് പൂർത്തിയായി – അടുത്തമാസം ഗതാഗതത്തിന് തുറന്നുകൊടുത്തേക്കും

Aswathi Kottiyoor
WordPress Image Lightbox