Uncategorized

ദില്ലി കേരള ഹൗസിൽ ഔദ്യോ​ഗിക രേഖകൾ മോഷണം പോയി; അഡിഷണൽ ലോ സെക്രട്ടറിക്കെതിരെ പരാതി

ദില്ലി കേരള ഹൗസിൽ ഒദ്യോ​ഗിക രേഖകൾ മോഷണം പോയതായി പരാതി. അഡിഷണൽ ലോ സെക്രട്ടറി ഗ്രാൻസിയാണ് ഔദ്യോ​ഗിക രേഖകൾ മോഷ്ടിച്ചതെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി. നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി തിലക് മാർഗ് പൊലീസിൽ പരാതി നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button