Uncategorized
ദില്ലി കേരള ഹൗസിൽ ഔദ്യോഗിക രേഖകൾ മോഷണം പോയി; അഡിഷണൽ ലോ സെക്രട്ടറിക്കെതിരെ പരാതി

ദില്ലി കേരള ഹൗസിൽ ഒദ്യോഗിക രേഖകൾ മോഷണം പോയതായി പരാതി. അഡിഷണൽ ലോ സെക്രട്ടറി ഗ്രാൻസിയാണ് ഔദ്യോഗിക രേഖകൾ മോഷ്ടിച്ചതെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി. നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി തിലക് മാർഗ് പൊലീസിൽ പരാതി നൽകിയത്.




