Uncategorized

സൈ​നി​ക കേ​ന്ദ്ര​ത്തി​ലെ ആ​യു​ധ മോ​ഷ​ണം; ആ​റ് പേ​ർ ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി: സെ​ക്ക​ന്ത​രാ​ബാ​ദ് ക​ന്‍റോ​ൺ​മെ​ന്‍റി​ലെ 20 മ​ദ്രാ​സ് റെ​ജി​മെ​ന്‍റി‌​ൽ നി​ന്ന് ആ​യു​ധ​ങ്ങ​ൾ മോ​ഷ​ണം പോ​യ സം​ഭ​വം ആ​സൂ​ത്രി​ത​മെ​ന്ന് ക​ണ്ടെ​ത്ത​ൽ. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

ഗു​രു​ത​ര സു​ര​ക്ഷ വീ​ഴ്ച​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ആ​യു​ധ​ശേ​ഖ​ര​ത്തി​ന് സ​മീ​പ​മു​ള്ള ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ജ​സ്ഥാ​നി​ൽ സൈ​നി​ക അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​നാ​യി പോ​യി​രു​ന്ന സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് വി​വ​രം.

ഈ ​സാ​ഹ​ച​ര്യ​വും അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. മോ​ഷ​ണ​ത്തി​ന് പി​ന്നി​ൽ സം​ഘ​ടി​ത ആ​യു​ധ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ൾ​ക്ക് പ​ങ്കു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും പൊ​ലി​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button