Uncategorized

കോ​ഴി​ക്കോ​ട് കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ച് തീ​പി​ടി​ച്ചു; ഡ്രൈ​വ​ർ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു. കാ​ർ ഡ്രൈ​വ​ർ ചേ​വാ​യൂ​ർ സ്വ​ദേ​ശി സു​ധാ​ക​ര​നാ​ണ് മ​രി​ച്ച​ത്. സ‌ു​ധാ​ക​ര​ൻ കാ​റു​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.പു​ല​ർ​ച്ചെ നാ​ലോ​ടെ​ ചേ​വാ​യൂ​രാണ്​ അ​പ​ക​ടം ന​ട​ന്ന​ത്. അപകടത്തെത്തുടർന്ന് കാറിനു തീപിടിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button