Uncategorized
കോഴിക്കോട് കാർ മതിലിൽ ഇടിച്ച് തീപിടിച്ചു; ഡ്രൈവർ മരിച്ചു

കോഴിക്കോട്: കോഴിക്കോട് കാർ മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. കാർ ഡ്രൈവർ ചേവായൂർ സ്വദേശി സുധാകരനാണ് മരിച്ചത്. സുധാകരൻ കാറുനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.പുലർച്ചെ നാലോടെ ചേവായൂരാണ് അപകടം നടന്നത്. അപകടത്തെത്തുടർന്ന് കാറിനു തീപിടിച്ചു.




