Uncategorized
റോഡരികിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോ ഉടമയറിയാതെ വിൽപ്പന നടത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോ ഉടമയറിയാതെ വിൽപ്പന നടത്തി. ഫ്രൂട്ട്സ് വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന ഗുഡ്സ് ഓട്ടോയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്
ക്രെയ്ൻ ഉപയോഗിച്ച് ഓട്ടോ കൊണ്ടു പോകുന്ന സി സി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നത്.




