24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പേരാവൂരിൽ ഭക്ഷ്യവിഷബാധയേറ്റ് 150-ഓളം കുട്ടികൾ ചികിത്സയിൽ*
Kerala

പേരാവൂരിൽ ഭക്ഷ്യവിഷബാധയേറ്റ് 150-ഓളം കുട്ടികൾ ചികിത്സയിൽ*


*പേരാവൂരിന് സമീപം ക്ഷേത്രത്തിലെ തിറയുത്സവത്തിനെത്തിയ 150-ലധികം കുട്ടികൾ ഭക്ഷ്യവിഷബാധയേറ്റ് താലൂക്കാസ്പത്രിയിൽ ചികിത്സ തേടി. ക്ഷേത്ര പരിസരത്ത് നിന്ന് കഴിഞ്ഞ ദിവസം ഐസ്ക്രീം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടെയും നില ഗുരുതരമല്ല*

Related posts

കൊച്ചി കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം നാടിന് സമര്‍പ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

പുതുക്കിയ മാർഗനിർദേശം; കേരളത്തിലെ കോവിഡ്​ മരണക്കണക്ക്​ കുതിച്ചുയരുന്നു

Aswathi Kottiyoor

സ്ത്രീപക്ഷ നവകേരളം; രക്ഷിക്കാൻ ചുമതലപ്പെട്ടവർ കൈയൊഴിഞ്ഞാലും രക്ഷകനായി സംസ്ഥാന സർക്കാരുണ്ടെന്ന സന്ദേശം: ഡോ. എം ലീലാവതി

Aswathi Kottiyoor
WordPress Image Lightbox