Uncategorized

കണ്ണൂർ പിലാത്തറയിൽ ലോറികൾ കൂട്ടിയിടിച്ച് തീപടർന്ന് രണ്ട് മരണം ദുരന്തം അപകടത്തിൽ പെട്ട ലോറി അറ്റകുറ്റപണി നടത്തുന്നതിനിടെ നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ലോറി ഇടിക്കുകയായിരുന്നു മരിച്ചത് ലോറി മെക്കാനിക്കും സഹായിയും

കണ്ണൂർ: പിലാത്തറയിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ വെന്തുമരിച്ചു. നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ലോറി ഇടിക്കുകയായിരുന്നു . തകരാറിലായ ലോറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. ലോറിയുടെ തകരാർ പരിഹരിച്ചുകൊണ്ട് നിന്ന മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ലോറിയുടെ ക്യാബിനുകൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button