24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മാനന്തവാടി കാസർഗോഡ് കെഎസ്ആർടിസി പുതിയ ബസ് സർവ്വീസ് ആരംഭിച്ചു
Kerala

മാനന്തവാടി കാസർഗോഡ് കെഎസ്ആർടിസി പുതിയ ബസ് സർവ്വീസ് ആരംഭിച്ചു


മാനന്തവാടി: മാനന്തവാടിയിൽ നിന്ന് കാസർഗോഡേക്ക് കെ എസ്ആർടിസി പുതിയ ബസ് സർവ്വീസ് ആരംഭിച്ചു. കൊട്ടിയൂർ, മട്ടന്നൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, വഴി കാ സർഗോഡേക്കും തിരിച്ചുമാണ് സർവിസ് നടത്തുന്നത്. രാവി ലെ 6 മണിക്ക് ആരംഭിച്ച് ഉച്ചക്ക് 1 മണിക്ക് അവസാനിക്കുന്ന നിലയിലും തിരിച്ച് ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച് രാത്രി 8.35 ന് മാനന്തവാടിയിൽ അവസാനിക്കുന്ന രീതിയിൽ ആണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്

Related posts

എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കുന്നു

Aswathi Kottiyoor

പ്ലാസ്​റ്റിക്കിനെ​ പുറത്താക്കൽ ബദൽ ഉൽപന്നങ്ങൾക്കായി കർമപദ്ധതി

Aswathi Kottiyoor
WordPress Image Lightbox