24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കേളകം സ്വദേശി അറസ്റ്റിൽ വഴിയാത്രക്കാരന്റെ കണ്ണിൽ സ്‌പ്രേ അടിച്ച് മൊബൈൽ ഫോൺ കവർന്ന കേളകം സ്വദേശി അറസ്റ്റിൽ –
Uncategorized

കേളകം സ്വദേശി അറസ്റ്റിൽ വഴിയാത്രക്കാരന്റെ കണ്ണിൽ സ്‌പ്രേ അടിച്ച് മൊബൈൽ ഫോൺ കവർന്ന കേളകം സ്വദേശി അറസ്റ്റിൽ –

തലശേരി: വഴിയാത്രക്കാരന്റെ കണ്ണിൽ സ്‌പ്രേ അടിച്ച് മൊബൈൽ ഫോൺ കവർന്നയാളെ തലശേരി പോലീസ് അറസ്റ്റ് ചെയ്തു.കേളകം അടക്കാത്തോട് സ്വദേശി നിഖിൽ കുമാർ എന്ന അഖിലിനെയാണ് അറസ്റ്റ് ചെയ്തത്.

തലശേരി മുകുന്ദ് ജംഗ്ഷനിൽ കഴിഞ്ഞ മാസം 17-നായിരുന്നു കവർച്ച നടന്നത്.ഇതര സംസ്ഥാന തൊഴിലാളിയാണ് കവർച്ചക്കിരയായത്.

Related posts

നഗരസഭാ യോഗത്തിനിടെ ഫാന്‍ പൊട്ടി വീണു; കൗണ്‍സിലര്‍ക്ക് പരുക്ക്

Aswathi Kottiyoor

ട്രെയിനിൽ എസി ടിക്കറ്റ് ബുക്ക് ചെയ്തു, സ്റ്റേഷനിലെത്തിയപ്പോൾ ബോഗി കാണാനില്ല

Aswathi Kottiyoor

നിർമാണത്തിലിരുന്ന പാലം തകർന്നുവീണ് ഒരാൾ മരിച്ചു; അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് നിരവധിപ്പേർ

Aswathi Kottiyoor
WordPress Image Lightbox