23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഗവൺമെൻറ് യുപി സ്കൂൾ ചെട്ടിയാംപറമ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്നേഹ സ്പർശം പദ്ധതിയുമായി ബന്ധപ്പെട്ട് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും തെറ്റുവഴിയുള്ള മരിയ ഭവൻ സന്ദർശിക്കുകയും അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകുകയും അവരോടൊപ്പം ചെലവഴിക്കുകയും അവരുടെ ജീവിതാനുഭവങ്ങൾ പങ്കിടുകയും ചെയ്തു.
Uncategorized

ഗവൺമെൻറ് യുപി സ്കൂൾ ചെട്ടിയാംപറമ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്നേഹ സ്പർശം പദ്ധതിയുമായി ബന്ധപ്പെട്ട് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും തെറ്റുവഴിയുള്ള മരിയ ഭവൻ സന്ദർശിക്കുകയും അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകുകയും അവരോടൊപ്പം ചെലവഴിക്കുകയും അവരുടെ ജീവിതാനുഭവങ്ങൾ പങ്കിടുകയും ചെയ്തു.

ഗവൺമെൻറ് യുപി സ്കൂൾ ചെട്ടിയാംപറമ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്നേഹ സ്പർശം പദ്ധതിയുമായി ബന്ധപ്പെട്ട് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും തെറ്റുവഴിയുള്ള മരിയ ഭവൻ സന്ദർശിക്കുകയും അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകുകയും അവരോടൊപ്പം ചെലവഴിക്കുകയും അവരുടെ ജീവിതാനുഭവങ്ങൾ പങ്കിടുകയും ചെയ്തു. ഹെഡ്മിസ്ട്രസ് പി കെ കുമാരി പിടിഎ അംഗങ്ങൾ അധ്യാപകർ സീഡ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Related posts

സ്വർണം തട്ടിയെടുത്തതിൽ വിരോധം, സ്വർണ്ണക്കടത്ത് ഗുണ്ടാസംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടി, 6 പേർ അറസ്റ്റിൽ

Aswathi Kottiyoor

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മനംനൊന്ത് ഭാര്യ ജീവനൊടുക്കി.

Aswathi Kottiyoor

നിയന്ത്രണംവിട്ട മിനിവാൻ മലയാറ്റൂർ തീർത്ഥാടക സംഘത്തിനിടയിലേക്ക് ഇടിച്ചുകയറി, ഒരാൾ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox