24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വ്യാപാരോത്സവം; പ്രതിവാര സ്വർണ നാണയം മണത്തണ സ്വദേശിക്ക്
Kerala

വ്യാപാരോത്സവം; പ്രതിവാര സ്വർണ നാണയം മണത്തണ സ്വദേശിക്ക്

പേരാവൂർ

വ്യാപാരോത്സവം; പ്രതിവാര സ്വർണ നാണയം മണത്തണ സ്വദേശിക്ക്

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ നടത്തുന്ന പേരാവൂർ വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വർണനാണയ സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പ് നടത്തി. പഞ്ചായത്തംഗം എം.ശൈലജ നറുക്കെടുത്തു.

യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു.ഷിനോജ് നരിതൂക്കിൽ,ബേബി പാറക്കൽ, വി.കെ.രാധാകൃഷ്ണൻ, നാസർ ബറാക്ക്, ഒ.ജെ. ബെന്നി, നവാസ് ഇന്ത്യൻ ഇലക്ട്രിക്കൽസ്, ജോയി.പി.ജോൺ, വിനോദ് റോണക്സ് തുടങ്ങിയവർ സംബന്ധിച്ചു.

മണത്തണ സ്വദേശി ബേബി പാറക്കലാണ് സമ്മാനത്തിനർഹനായത്.കാഞ്ഞിരപ്പുഴയിലെ ആദ്യ ടൂ വീലർ വർക്ക്ഷോപ്പിൽ നിന്ന് നല്കിയ കൂപ്പണിനാണ് സമ്മാനം.

Related posts

*പ്ലസ് വണ്‍ പ്രവേശനം: ജൂണ്‍ രണ്ട് മുതല്‍ അപേക്ഷിക്കാം, ട്രയല്‍ അലോട്ട്‌മെന്റ് 13-ന്.*

Aswathi Kottiyoor

ശബരിമലയിൽ പ്രതിദിന ദർശനം 90000 ആയി പരിമിതപ്പെടുത്തും

Aswathi Kottiyoor

ലിംഗവിവേചനമില്ലാത്ത സമൂഹം വളർന്ന് വരണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox