24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പി​​രി​​ച്ചു​വി​​ട്ട​വ​ർ​ക്കു​ള്ള ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ ര​​ണ്ടാ​​ഴ്ച​​യ്ക്ക​​കം ന​​ല്‍​ക​​ണം: കോ​​ട​​തി
Kerala

പി​​രി​​ച്ചു​വി​​ട്ട​വ​ർ​ക്കു​ള്ള ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ ര​​ണ്ടാ​​ഴ്ച​​യ്ക്ക​​കം ന​​ല്‍​ക​​ണം: കോ​​ട​​തി

എം​​​ജി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ സ്‌​​​​കൂ​​​​ള്‍ ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ല്‍ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​നി​​​​ല്‍ നി​​​​ന്നു പി​​​​രി​​​​ച്ചു​​​വി​​​​ട്ട സ്‌​​​​കി​​​​ല്‍​ഡ് ലാ​​​​ബ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കു​​​ള്ള ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്ക​​​​കം ന​​​​ല്‍​കാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല ര​​​​ജി​​​​സ്ട്രാ​​​​ര്‍​ക്കു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.

അ​​​​ല്ലാ​​​​ത്ത​​​​പ​​​​ക്ഷം ഫെ​​​​ബ്രു​​​​വ​​​​രി എ​​​​ട്ടി​​​​നു കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മ്പോ​​​​ള്‍ ര​​​​ജി​​​​സ്ട്രാ​​​​ര്‍ നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് ഷാ​​​​ജി പി. ​​​​ചാ​​​​ലി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു. പി​​​​രി​​​​ച്ചു​​​വി​​​​ട്ട പ​​​​ത്ത് സ്‌​​​​കി​​​​ല്‍​ഡ് ലാ​​​​ബ് അ​​​​സി​​​​സ്റ്റ​​​​ന്‍റു​​​​മാ​​​​ര്‍ ന​​​​ല്‍​കി​​​​യ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ഈ ​​​​ഉ​​​​ത്ത​​​​ര​​​​വ്.

Related posts

കോവിഡ് ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാഓഡിറ്റ് നടത്താൻ നിർദേശം

Aswathi Kottiyoor

കെസിവൈഎമ്മിന്‍റെ ആഭിമുഖ്യത്തിൽ രക്തദാന ഫോറം

Aswathi Kottiyoor

മരിച്ചവരുടെ അന്തസ്സ് സംരക്ഷിക്കാൻ നിയമനിർമാണം വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ……… .

Aswathi Kottiyoor
WordPress Image Lightbox