24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • 12 വയസുകാരന് ക്രൂര മർദനം: മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി
Kerala

12 വയസുകാരന് ക്രൂര മർദനം: മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി

പെരിന്തൽമണ്ണയിൽ പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. കുട്ടിയ്ക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നൽകാനും മന്ത്രി നിർദേശം നൽകി.

Related posts

പി. സതീദേവി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ

Aswathi Kottiyoor

നടിയെ ആക്രമിച്ച കേസ്: കോടതി മാറ്റത്തിനെതിരായ ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് ജഡ്ജി പിന്മാറി.*

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox