24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കൻഡറി സ്‌കൂളിലെ 1980 ബാച്ച് സംഗമം
Kerala Uncategorized

കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കൻഡറി സ്‌കൂളിലെ 1980 ബാച്ച് സംഗമം

കൊട്ടിയൂർ:42 വര്‍ഷങ്ങള്‍ക്ക് ശേഷം കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍സെക്കൻഡറി സ്‌കൂളിലെ 1980 എസ്.എസ്.എല്‍.സി ബാച്ച് സംഗമം നടത്തി.ഓര്‍മ്മക്കൂട്ട് എന്ന് പേരിട്ട ഒത്തു ചേരല്‍ സ്‌കൂൾ ഹാളിൽ കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു.തോമസ് ജേക്കബ് അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ സ്ഥാപക മാനേജര്‍ ഫാ.തോമസ് മണ്ണൂര്‍, സ്‌കൂള്‍ മാനേജര്‍ ഫാ.ബെന്നി മുതിരക്കാലയില്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

വാര്‍ഡ് മെമ്പര്‍ ജെസി ഉറുമ്പില്‍,എം .പി .ജോസഫ്,എം.വി. ഡോളി,പി.എ .ലിസി,എം.പി. ബേബി,എം.എ .മാത്യു,ബിനു തോമസ്,എം.ടി .ജോയി എന്നിവര്‍ സംസാരിച്ചു.മുന്‍ അധ്യാപകര്‍,അനധ്യാപക ജീവനക്കാര്‍ എന്നിവരെ ആദരിച്ചു.വിവിധ കലാപരിപാടികളും നടന്നു.

Related posts

ചാവശേരി ടൗൺ സൗന്ദര്യവൽക്കരണത്തിന് തുടക്കമായി

Aswathi Kottiyoor

ജില്ലയിലെ അങ്കണവാടികളിൽ എത്തിയത് 25, 929 കുട്ടികൾ

Aswathi Kottiyoor

കണ്ണൂർ സ്വദശി കെ. ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി

Aswathi Kottiyoor
WordPress Image Lightbox