Uncategorized
തലശേരിയിൽ കിടപ്പുമുറിയിലെ സീലിങ് അടർന്ന് വീണ് അതിഥി തൊഴിലാളികളായ മൂന്ന് പേർക്ക് പരിക്ക്

തലശ്ശേരി:ബീഹാർ സ്വദേശി സിറാജ്, ബംഗാൾ സ്വദേശികളായ ഷക്കിൽ,കൈസ്, എന്നിവർക്കാണ് പരിക്കേറ്റത് തലയ്ക്കും ദേഹത്തും പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തലശേരി ചാലിൽ കസ്റ്റംസ് റോഡിലെ പഴയ കെട്ടിടത്തിന്റെ സീലിങ്ങാണ് അടർന്നുവീണത്




