27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങൾ വീണ്ടും കർശനമാക്കാൻ കേന്ദ്ര സർക്കാർ
Kerala

രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങൾ വീണ്ടും കർശനമാക്കാൻ കേന്ദ്ര സർക്കാർ

രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങൾ വീണ്ടും കർശനമാക്കാൻ കേന്ദ്ര സർക്കാർ. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമാക്കും.

കോവിഡിനെതിരേ കരുതൽ വേണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. ക്രിസ്മസ്- പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കും.

അതേസമയം, ലോക്സഭയിലും രാജ്യസഭയിലും കേന്ദ്ര ആരോഗ്യമന്ത്രി പ്രസ്താവന നടത്തും. രാജ്യത്തെ കോവിഡ് സാഹചര്യം മന്ത്രി വിശദീകരിക്കും.

Related posts

നോർക്ക ഓവർസീസ് എംപ്ലോയേഴ്സ് കോൺഫറൻസ് 2021 ഒരുക്കങ്ങൾ പൂർത്തിയായി

Aswathi Kottiyoor

വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകളും പഠനോപകരണങ്ങളും ലഭ്യമാക്കും: മന്ത്രി

Aswathi Kottiyoor

മലപ്പുറത്ത് ട്രക്കിംഗിന് പോയി മലമുകളിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox