23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം 12 മുതൽ*
Uncategorized

ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം 12 മുതൽ*


അഞ്ച് വർഷത്തിനുള്ളിൽ സംരംഭം തുടങ്ങിയവർക്കും പ്രവർത്തന കാര്യക്ഷമത നേടാൻ കഴിയാത്ത സംരംഭകർക്കുമായി ഡിസംബർ ആറ് മുതൽ 14 വരെ നടത്താനിരുന്ന ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം ഡിസംബർ 12 ലേക്ക് മാറ്റി. കീഡ് കളമശ്ശേരി ക്യാമ്പസിൽ 19 വരെയാണ് പരിശീലനം. താൽപര്യമുള്ളവർ www.kied.info യിൽ 10നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890, 2550322, 7012376994.

07/12/2022

Related posts

വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി: ഫോറസ്റ്റ് ഓഫീസറെ സസ്പെൻ്റ് ചെയ്തു: പൊലീസ് കേസെടുത്തു

Aswathi Kottiyoor

പാൽ വില വീണ്ടും കൂടും; മിൽമയുടെ പച്ച, മഞ്ഞ കവർ പാലിനാണ് വില കൂടുന്നത്

Aswathi Kottiyoor

ആളാവാൻ വരരുത്’; 5 സഹകരണ ബാങ്കുകൾക്ക് കനത്ത പിഴ ചുമത്തി ആർബിഐ

Aswathi Kottiyoor
WordPress Image Lightbox