Uncategorized
വയക്കരയിൽ വീട്ടുപറമ്പിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.

പെരിങ്ങോം വയലിക്കര പഞ്ചായത്തിലെ പൊന്നം വയലിൽ എസി ഷംസുദ്ദീന്റെ വീട്ടുവളമ്പിൽ നിന്നാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത് വീട്ടുവളമ്പിൽ പാമ്പിനെ കണ്ടതോടെ നാട്ടുകാർ ആശങ്കയിലായി തുടർന്ന് റെസ്ക്യൂവർ അനീഷ്, റഷീദും ചേർന്ന് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്




