24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • തലശ്ശേരി ഗവ:ഹോസ്പിറ്റലിൻ്റെ അനാസ്ഥയിൽ കുട്ടിയുടെ കൈ മുറിച്ചു മാറ്റപ്പെട്ട സംഭവം,,,* *കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുക* ‘
kannur

തലശ്ശേരി ഗവ:ഹോസ്പിറ്റലിൻ്റെ അനാസ്ഥയിൽ കുട്ടിയുടെ കൈ മുറിച്ചു മാറ്റപ്പെട്ട സംഭവം,,,* *കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുക* ‘

തലശ്ശേരി ഗവ:ഹോസ്പിറ്റലിൻ്റെ അനാസ്ഥയിൽ കുട്ടിയുടെ കൈ മുറിച്ചു മാറ്റപ്പെട്ട സംഭവം,,,*

*കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുക* ‘
*വെൽഫെയർ പാർട്ടി*
തലശ്ശേരി: കളിക്കിടെ വീണ് കയ്യെല്ല് പൊട്ടി തലശ്ശേരി ഗവ: ഹോസ്പിറ്റലിലെത്തിയ കുട്ടിയുടെ ചികിത്സയിൽ അനാസ്ഥ കാണിക്കുകയും തുടർന്ന് രണ്ടാഴ്ച്ചയോളം തെറ്റായ ചികിൽസ നൽകി മാതാപിതാക്കളെ കബളിപ്പിക്കുകയും ശേഷം കൈയുടെ ചലനം നഷ്ടപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ വെച്ച് മുട്ടിന് താഴെ കൈ മുറിച്ച് മാറ്റപ്പെടുകയും ചെയ്ത അതിദാരുണമായ സംഭവത്തിൽ ഡോക്ടർക്കും ഹോസ്പിറ്റൽ അധികൃതർക്കുമെതിരെ നരഹത്യ ശ്രമത്തിന് കേസെടുക്കണമെന്നും
ഡിപ്പാർട്ട്മെൻ്റ് തലത്തിൽ കർശന നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് വെൽഫെയർ മുനിസിപ്പൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു,,,

കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കുട്ടിയെ വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ പ്രസിഡൻ്റ് സാജിദ് കോമത്ത്, സെക്രട്ടറി എ.പി.അജ്മൽ എന്നിവർ സന്ദർശിച്ചു,, r

Related posts

കണ്ണൂർ ജില്ല – കോൺഗ്രസ് സ്ഥാനാർഥികൾ

Aswathi Kottiyoor

കുട്ടികളുടെ ജങ്ക്‌ രുചിക്കൊതികൾ മാറ്റാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്‌.

Aswathi Kottiyoor

ജി​ല്ല​യി​ല്‍ 16 വ​രെ യെ​ല്ലോ അ​ലെ​ര്‍​ട്ട് ; ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത

Aswathi Kottiyoor
WordPress Image Lightbox