Uncategorized

പ്രിയദർശിനി സൗജന്യ യാത്രക്ക് കോൺഗ്രസ് പ്രവർത്തകർ പേരാവൂരിൽ സ്വീകരണം നൽകി

പേരാവൂർ: യു.ഡി.എഫ് സർക്കാർ സ്ത്രീകൾക്കായി നടപ്പിലാക്കിയ പ്രിയദർശിനി കെ.എസ്.ആർ.ടി.സി ബസ് സൗജന്യ യാത്രക്ക് പേരാവൂരിൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നല്‌കി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് ഷഫീർ ചെക്യാട്ട് അധ്യക്ഷനായി.

സുരേഷ് ചാലാറത്ത്, പൊയിൽ മുഹമ്മദ്, പൂക്കോത്ത് അബൂബക്കർ,സന്തോഷ് മണ്ണാർകുളം, സുഭാഷ്, സി.കെ.മോഹനൻ, സണ്ണി മേച്ചേരി, ലിസമ്മ ജോസഫ്, കെ.പി.നമേഷ് കുമാർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button