27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ്
Kelakam

പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ്

കൊട്ടിയൂര്‍: ഗ്രാമപഞ്ചായത്തും ചുങ്കക്കുന്ന് മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി പോളി ക്ലിനിക്കും സംയുക്തമായി നടത്തുന്ന പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഒറ്റപ്ലാവ് സാംസ്‌കാരിക നിലയത്തില്‍ വെച്ച്
പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫിലോമിന ജോര്‍ജ് അധ്യക്ഷത വഹിച്ചു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. വര്‍ഗീസ് കെ.ജെ പദ്ധതി വിശദീകരണം നടത്തി. ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ നാരായണന്‍, സജേഷ് എം എന്നിവര്‍ സംസാരിച്ചു. 10-ാം തീയതി വരെ പഞ്ചായത്തിന്റെ വിവിധ പ്രദേശകളിലായി പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിക്കും.

Related posts

കാനഡയിൽ ബോട്ടപകടത്തിൽ മരിച്ച കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി ഡിജിത്ത് ജോസിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

Aswathi Kottiyoor

ലാപ്ടോപ്പുകളുടെ വിതരണ ഉൽഘാടനം നിർവഹിച്ചു

Aswathi Kottiyoor

കേളകം ബസ്റ്റാന്‍ഡില്‍ കര്‍ഷക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു………..

Aswathi Kottiyoor
WordPress Image Lightbox