Uncategorized
വിളക്കോട് തെങ്ങില്‍ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

വിളക്കോടിൽ തെങ്ങിൽ നിന്ന് വീണ് തെങ്ങ് കയറ്റ
തൊഴിലാളി മരിച്ചു. വിളക്കോട് കുമ്പുംചാൽ ഉന്നതിയിലെ ഗോപാലൻ (58) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങ പറിക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്.




