Uncategorized

പുനലൂരിൽ ആൾക്കൂട്ട മർദനം; ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: പുനലൂരിൽ യുവാവിന് നേരെ ആൾക്കൂട്ട മർദനം. സന്തോഷ് എന്നയാൾക്കാണ് മർദനമേറ്റതെന്നാണ് റിപ്പോർട്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അനധികൃത മദ്യവിൽപ്പന സംബന്ധിച്ച തർക്കമാണ് മർദനത്തിൽ കലാശിച്ചത്. യുവാവിനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെയാണ് സന്തോഷിന് ആൾകൂട്ട മർദനമേറ്റതെന്നാണ് വിവരം. ദൃശ്യങ്ങളിൽ കാണുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button